Monday, December 13, 2010

ഒരു നോട്ടം

നിന്നോട് എനിക്ക്
കാമം തോന്നിയിട്ടുണ്ട് !
പക്ഷെ, അവളോട്‌ തോന്നിയത്
പ്രണയമായിരുന്നു,
അതെന്താ?
ആ ചോദ്യത്തിന്
അവളുടെ മറുപടി
ഒരു നോട്ടം മാത്രം,
അതിന്റെ അര്‍ഥം
ഇന്നും
എനിക്ക് മനസ്സിലായിട്ടില്ല !

No comments: