Friday, December 24, 2010

നീ അറിഞ്ഞുവോ ?

പിരിയണമെന്നു നീ പറഞ്ഞപ്പോള്‍
വേര്‍പാടിനെക്കുറിച്ച് ചിന്തിക്കാന്‍  പോലും
എനിക്ക് കഴിയുമായിരുനില്ല !
അകലുംമ്പോളും
തിരിച്ചു വരുമെന്ന ഒരു പ്രതീക്ഷ
വെറുമൊരു പ്രതീക്ഷ മാത്രം,
ആയുസിന്റെ അന്ത്യ ദിനങ്ങള്‍ക്കുവേണ്ടി
അന്ന്  ഞാന്‍ കൊതിച്ചിരുന്നു.
നീ വരുവോളം കാത്തിരിക്കുവാന്‍
ക്ഷമയുണ്ടായിരുന്നില്ല
ഭ്രാന്തമായി അലഞ്ഞ  ദിനങ്ങള്‍,
ഉറ്റവരെ  അകറ്റിയ  നാളുകള്‍,
നീ അറിഞ്ഞുവോ  ?

No comments: